Pany 1.0 [free]

기술

പ്രിയപ്പെട്ടവരെ ഇതൊരു തുടക്കം മാത്രമാണ് . ചിലപ്പോള്‍ താങ്കള്‍ സെര്‍ച്ച് ചെയ്ത വിവരങ്ങള്‍ കിട്ടണമെന്നില്ല. അത് കൊണ്ട് ദയവായി സ്റ്റാര്‍ റൈറ്റിങ് കുറക്കരുത്‌
ഏറ്റവും അടുത്തുള്ള ഏതു പണിക്കാരെയും വളരെ എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍
താങ്കളുടെ ജോലി ഏതുമാവാട്ടെ ഈ ആപ്പില്‍ രജിസ്ട്രര്‍ ചെയ്യാം.താങ്കളുടെ വിടിന്റെ അടുത്തുള്ളവര്‍ക്ക് ഉപകാരമായേക്കാം
350 ല്‍ അധികം തൊഴില്‍ മേഖലകള്‍
പ്രധാന നമ്പറുകള്‍
ആരോഗ്യ വിവരങ്ങള്‍
ജില്ല , ജിപിഎസ് , പിന്‍കോഡ് എന്നിവ തിരിച്ചുള്ള സെര്‍ച്ചിങ്

이전 버전

Free Download QR 코드에 의해 다운로드
  • 앱 이름: Pany
  • 종류: 도구
  • 앱코드: com.pany_kerala
  • 버전: 1.0
  • 요구 사항: 4.1이상
  • 파일 크기 : 5.3 MB
  • 업데이트: 2019-01-02