기술
നാട്ടുകൂട്ടം - കേരളത്തിലെ ആദ്യത്തെ തൊഴിൽ സേവന ഡയറക്ടറി..
നമ്മുടെ നാട്ടിലെ എല്ലാ മേഖലകളെയും ഏകോപിപ്പിച്ചു അവതരിപ്പിക്കുന്ന ഒരു മൊബൈൽ അപ്ലിക്കേഷൻ ആണ് നാട്ടുകൂട്ടം. സ്വന്തം നാട്ടിൽ തന്നെ നമ്മുക്ക് ആവശ്യമായ സേവനങ്ങളും വസ്തുക്കളും നിലവിൽ
ഉണ്ടായിരിക്കെ ദൂര പ്രദേശങ്ങളിൽ ചെന്ന് ആവശ്യം നിറവേറ്റുന്ന ഒരു സാഹചര്യം ഒഴിവാക്കി വളരെ ലളിതമായി ഉപയോഗിക്കാവുന്ന രീതിയാണ് ഇത്.
നാട്ടുകൂട്ടത്തിലൂടെ കർഷകർക്ക് അവരുടെ വിളകളും, വ്യവസായികൾക്ക് അവരുടെ ഉൽപ്പന്നങ്ങളും മൊബൈൽ ആപ്പിലൂടെ വിൽക്കുവാനും ഉപഭോക്താക്കൾക്കു വാങ്ങുവാനും സാധിക്കുന്നതാണ്.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്തു നിങ്ങളുടെ വിവരങ്ങൾ ചേർക്കു...

이전 버전
- 11/02/2023: 1.3.2
- Report a new version
- 앱 이름:
- 종류: 소셜
- 앱코드: com.entraze.nattukoottam
- 버전: 1.3.2
- 요구 사항: 5.1이상
- 파일 크기 : 5.66 MB
- 업데이트: 2023-11-02